Posted On
date_range Updated On
date_range ഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം; വിഷുക്കണി ദർശനം ഏപ്രിൽ 14 പുലർച്ചെ മുതൽ
ഗുരുവായൂർ: ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി.ഐ.പി സ്പെഷൽ ദർശനങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.
വിഷുക്കണി ദർശനം
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.