Posted On
date_range Updated On
date_range രോഹിത് ഖണ്ഡേവാൽ 'മോസ്റ്റ് ഡിസയറബിൾ മാൻ ഒാഫ് ഇന്ത്യ'
ന്യൂഡൽഹി: ബോളിവുഡ് താരവും മോഡലുമായി രോഹിത് ഖണ്ടേവാൽ മോസ്റ്റ് ഡിസയറിബിൾ മാൻ ഒാഫ് ഇന്ത്യ പുരസ്കാരത്തിന് അർഹരായി. വിരാട് കോഹ്ലി ഉൾപ്പടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് ഹൈദരാബാദുകാരനായ ഖണ്ഡേവാലിന് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ വർഷം മിസ്റ്റർ വേൾഡ് പുരസ്കാരവും ഖണ്ഡേവാലക്ക് ലഭിച്ചിരിന്നു.
ഹൃത്വിക് റോഷൻ, രൺവീർ സിങ്, സിദ്ധാർഥ് മൽഹോത്ര എന്നിവരും ഇന്ത്യയിൽ നിന്ന് ടൈം മാസികയുടെ ടോപ് ടെൻ ലിസ്റ്റിൽ ഇടം പിടിച്ചു. ദുൽഖർ സൽമാൻ, ധനുഷ്, പ്രഭാസ് ഉൾപ്പടെയുള്ള താരങ്ങളും ടൈം മാസികയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.