വ​ള​പ്പൊ​ട്ടു​കൊ​ണ്ട് തീ​ർ​ത്ത ചി​ത്രം റ​ഹീം റ​യിം​സും

കൂ​ട്ട​രും ചി​ത്ര​ക്ക് സ​മ്മാ​നി​ക്കു​ന്നു

വ​ള​പ്പൊ​ട്ടി​ൽ ചി​ത്ര; ചി​ത്രം സ​മ്മാ​നി​ച്ച് റ​ഹീം

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ല​യാ​ള​ത്തി​ന്റെ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​ക്ക് വ​ള​പ്പൊ​ട്ടു​ക​ൾ കൊ​ണ്ടൊ​രു ‘ചി​ത്ര’​യെ സ​മ്മാ​നി​ച്ച് റ​ഹീം റ​യിം​സ്. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള അ​ഞ്ഞൂ​റോ​ളം വ​ള​ക​ൾ​കൊ​ണ്ട് ര​ണ്ടു ദി​വ​സ​മെ​ടു​ത്താ​ണ് റ​ഹീം റ​യിം​സ് ചി​ത്രം തീ​ർ​ത്ത​ത്.

ക​ലാ​കാ​ര​നാ​യ റ​ഹീം പ​ഠി​ച്ച എ​റി​യാ​ട് ജി.​കെ.​വി എ​ച്ച്.​എ​സ്.​എ​സ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ‘കൂ​ട്ടി’​ന് വേ​ണ്ടി​യാ​ണ് ചി​ത്ര​മൊ​രു​ക്കി​യ​ത്. ചി​ത്ര​ക​ല​യി​ൽ വൈ​വി​ധ്യം തേ​ടു​ന്ന ഈ ​ക​ലാ​കാ​ര​ൻ മു​മ്പും വ്യ​ത്യ​സ്ത മീ​ഡി​യ​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​റ്റു ക​ലാ​സൃ​ഷ്ടി​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്. ചാ​ന​ൽ സ്റ്റാ​ർ സിം​ഗ​ർ വേ​ദി​യി​ൽ ചി​ത്ര​യു​ടെ ‘വ​ള​പ്പൊ​ട്ട് ചി​ത്രം’ റ​ഹീം റ​യിം​സും കൂ​ട്ട​രും സ​മ്മാ​നി​ച്ചു.

Tags:    
News Summary - Valapotil Chitra; Rahim awarded the picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.