പിസ്ത തോടിൽ മുനീർ ഒരുക്കിയ കരകൗശല വസ്തുക്കൾ

പിസ്ത തോടിൽ മുനീർ ഒരുക്കുന്നത് കൗതുക ലോകം

ചെറുവത്തൂർ: കൊറിച്ചതിന് ശേഷം പിസ്ത തോടുകൾ വലിച്ചെറിയുന്നതാണ് പൊതുവെയുള്ള ശീലം. എന്നാൽ ഇവ ഉപയോഗിച്ച്   മുനീർ ഒരുക്കുന്നത് കൗതുക ലോകം ഏവരേയും ആകർഷിക്കുന്നു.  

ട്രിപ്പിൾ ലോക് ഡൗണിൽ വീട്ടിൽ വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ തോന്നിയ കൗതുകം ടി.കെ. മുനീറിനെ ശ്രദ്ധേയനാക്കുകയാണ്.  പിസ്തയുടെ ശക്തിയുള്ള തോടുകൾക്കൊപ്പം കാർ ബോർഡും പശയും വർണ്ണങ്ങളും ഉപയോഗിച്ച് മനോഹരമായ ധാരാളം ഫ്രെയിമുകളാണ് മുനീർ നിർമ്മിച്ചത്.

ചന്തേര സ്വദേശിയായ മുനീർ കാലിക്കടവിലെ 'മാധ്യമം'  ഏജന്‍റ് കൂടിയാണ്.

News Summary - Muneer prepares pistachio shells in a world of curiosity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.