ചേരുവകൾ:
പാകം ചെയ്യുന്നവിധം:
കുറച്ച് ഓട്സ് (6-7 ടേബ്ൾ സ്പൂണ്‍) മുങ്ങാന്‍ തക്കവണ്ണം വെള്ളത്തില്‍ പത്തു മിനിറ്റ് ഇട്ടുവെക്കുക. ഇതിലേക്ക് കായം പൊടിച്ചത്, മുളക് പൊടി, ആവശ്യത്തിനു ഉപ്പ്, കറിവേപ്പില പൊടിയായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മാവ് കുറച്ച് കട്ടിയായി ഇരിക്കുന്നതാണ് നല്ലത്. ഈ മാവ് സാധാരണ ദോശക്കല്ലില്‍ ഒഴിച്ച് മുകളില്‍ കുറച്ച് നല്ലെണ്ണ ഒഴിച്ച് പ്ലേറ്റ് കൊണ്ട് അടച്ചുവെക്കുക. 3-5 മിനിറ്റിന് ശേഷം ദോശ മറിച്ചിടുക. 2-4 മിനിറ്റിന് ശേഷം എടുത്തു കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.