ചീരക്കഞ്ഞി

ചേരുവകൾ:

  • പൊടിയരിക്കഞ്ഞി -ഒരു കപ്പ്
  • വെളിച്ചെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
  • കടുക് -ഒരു ടീസ്പൂണ്‍
  • ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -ആറ് എണ്ണം
  • വറ്റല്‍ മുളക് -മന്ന് എണ്ണം
  • ചീരയില -ഒരു കപ്പ്
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം: 

പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകു വറുക്കുക. ചെറിയ ഉള്ളി വഴറ്റുക. വറ്റല്‍മുളക് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചീരയില ചേര്‍ത്ത് വഴന്നു വരുമ്പോള്‍ കഞ്ഞിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചൂടോടെ വിളമ്പാം.


 

Tags:    
News Summary - cheerakanji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT