അവോകാഡോ (ബട്ടര്‍) മില്‍ക്ക് ഷേക്ക്

ചേരുവകൾ:

  • അവോകാഡോ (ബട്ടര്‍)-ഒരെണ്ണം (തൊലിയും കുരുവും കളഞ്ഞത് )
  • പാല്‍-ഒരു കപ്പ്
  • കണ്ടന്‍സ്ഡ് മില്‍ക്ക്-ഒരു കപ്പ്
  • ഐസ് ക്യൂബ്സ്-ആവശ്യത്തിന്

തയാറാക്കുന്ന വിധം:
അവോകാഡോയും പാലും കണ്ടന്‍സ്ഡ് മില്‍ക്കും ഐസ് ക്യൂബ്സും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഭംഗിയുള്ള ഗ്ലാസുകളിലേക്ക് പകര്‍ന്ന് ഉപയോഗിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT