ചേരുവകള്‍:
തയാറാക്കുന്ന വിധം:
മൈദ പാകത്തിന് ഉപ്പു ചേര്‍ത്ത് ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍വെച്ച് ചൂടാക്കി എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ചതച്ച ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളി അരച്ചതും ചേര്‍ക്കുക. ശേഷം, മുളക്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മൈദ ചെറിയ ഉരുളകളാക്കി പപ്പടത്തിന്‍റെ വലുപ്പത്തില്‍ പരത്തുക. ഓരോന്നിന്‍റെയും നടുവില്‍ ഓരോ പുഴുങ്ങിയ കാട മുട്ടയും ഒരു സ്പൂണ്‍ മസാലയും വെച്ച് ചേര്‍ത്തു കൂട്ടി പിരിച്ചു കിഴിയാക്കിയ ശേഷം എണ്ണയില്‍ വറുത്തു കോരുക.
തയാറാക്കിയത്: സാബിറ ഹമീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.