Posted On
date_range Updated On
date_range ഫ്രഞ്ച് നോട്ടും ഓയിസ്റ്റർ സ്റ്റിച്ചും ഈസിയായി ചെയ്യാം
സാരിയിലും ഉടുപ്പിലും കുർത്തിയിലും മറ്റും പരീക്ഷിക്കാവുന്ന മനോഹരമായ ഫ്രീഹാന്‍ഡ് ഡിസൈനുകളാണ് ഫ്രഞ്ച് നോട്ടും ഓയിസ്റ്റർ സ്റ്റിച്ചും. കോട്ടൺ, ഷിഫോൺ തുടങ്ങി ഏതുതരം ഫാബ്രിക്സിലും ചെയ്യാന്‍ സാധിക്കുന്ന ഈ സിമ്പിൾ ഡിസൈന്‍ എങ്ങനെ മനോഹരമായി സ്റ്റിച്ച് ചെയ്യുന്നതെന്ന് നോക്കാം
സ്റ്റെപ് 1
ചിത്രത്തിൽ കാണുന്ന പോലെ ചെയിൻ സ്റ്റിച്ച് ഇടുക
Step 2
ചെയിൻ സ്റ്റിച്ച്
step3
ചിത്രത്തിൽ കാണുന്ന പോലെ ചെയിൻ സ്റ്റിച്ച് നെ overlap ചെയ്യുന്ന മറ്റൊരു ചെയിൻ സ്റ്റിച് ഇടുക
step4
സ്റ്റിച്ച് റിപീറ്റ് ചെയ്യുക
step 5
ഫ്രഞ്ച് നോട്ട് ഇടാൻ നീഡിൽ പോസിഷൻ ചെയ്യുക
step 6
2 തവണ നീഡിലിൽ നൂൽ ചുറ്റുക
സ്റ്റെപ് 7
വിരൽ കൊണ്ട് പ്രെസ്സ് ചെയ്ത് ത്രെഡ് വലിക്കുക
step8
ഫ്രഞ്ച് നോട്ട്
സ്റ്റെപ് 9
ഫ്രഞ്ച് നോട്ട് ഫിനിഷ് ആയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.