Posted On
date_range Updated On
date_range ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസിനെ സന്ദർശിച്ചു
കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സന്ദർശിച്ചു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു, അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ അൻപരശു, കലക്ടർ അസ്കർ അലി, ലക്ഷദ്വീപിന്റെ ഹൈകോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ സജിത് കുമാർ എന്നിവർക്കൊപ്പമാണ് അഡ്മിനിസ്ട്രേറ്റർ ചീഫ് ജസ്റ്റിന്റെ ഓഫിസിലെത്തിയത്. ഔദ്യോഗിക സന്ദർശനമായിരുന്നെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.