Posted On
date_range Updated On
date_range വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചെത്ലാത് ദ്വീപ് സ്വദേശിയും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർഥിയുമായ എസ്.ബി. ഇഹ്സാനെ (20) ആണ് കാണാതായത്.
മേയ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വിവരമൊന്നുമില്ലെന്ന് ബന്ധുക്കൾ ബേപ്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് പാളയത്താണ് അവസാന സിം ലൊക്കേഷൻ കാണിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447372906, 8281826544, 9497698257 എന്നീ നമ്പരുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.