Posted On
date_range Updated On
date_range വയനാട്ടിൽ രണ്ട് കുട്ടികള്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു
വൈത്തിരി: ചേര്യംകൊല്ലി കഴുക്കലോടി പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അഞ്ചാംമൈൽ കാറാട്ടുകുന്ന് മമ്മൂട്ടിയുടെ മകൻ റസ്മിൽ (15), കെല്ലൂർ കാറാട്ടുകുന്ന് എഴുത്തൻ ഹാരിസിെൻറ മകൻ റിയാസ് (15) എന്നിവരാണ് മരിച്ചത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.