Posted On
date_range Updated On
date_range കമൽ െഎക്യദാർഢ്യ വേദിയിൽ യുവമോർച്ച പ്രവർത്തകർ ചാണക വെള്ളം തളിച്ചു
തൃശൂർ: സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ സംവിധായകന്‍ കമലിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച േവദിയിൽ യുവമോർച്ച പ്രവർത്തകർ ചാണകവെള്ളം തളിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ജില്ലാ പ്രസിഡൻറ് ഷൈനിെൻറ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയ യുവമോർച്ച പ്രവർത്തകരാണ് ചാണക വെള്ളം തളിച്ചത്. സംഭവത്തിൽ മതസ്പർദ്ധയുണ്ടാക്കിയെന്ന പേരിൽ 20 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
‘ഇരുള്‍ വിഴുങ്ങും മുമ്പേ’ എന്നപേരില്‍ കഴിഞ്ഞ ദിവസം നാലരക്കാണ് കൊടുങ്ങല്ലൂര്‍ വടക്കേനടയിൽ കലാസാംസ്കാരിക പ്രവർത്തകുടെ നേതൃത്വത്തിൽ െഎക്യദാർഢ്യ പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.