നെല്ലിക്ക പെട്ടിയിൽ പി.സി. ജോർജിെൻറ വിലാസം എഴുതിയ ഫ്ലക്സ് ഒട്ടിച്ചപ്പോൾ
Posted On
date_range Updated On
date_range 'തലക്ക് നെല്ലിക്കതളം ഇടണം'; പി.സി. ജോർജിന് നെല്ലിക്ക അയച്ച് യൂത്ത് കോൺഗ്രസ്
ചെറുതുരുത്തി: സംസ്ഥാന രാഷ്ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജെന്ന് യൂത്ത് കോൺഗ്രസ്.
തലക്ക് നെല്ലിക്കതളം ഇടണമെന്ന് അഭ്യർഥിച്ച് ഒരുപെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് പ്രതീകാത്മക പ്രതിഷേധം നടത്തി.
പ്രവാസി കോൺഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡൻറ് അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിൻഷാദ്, അഷറഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.