പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക്​ ചാടി

മലപ്പുറം:  ഇടശേരികടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക്​ ചാടി. ചീക്കോട് വെട്ടുപാറ സ്വദേശി അരുണാണ് പുഴയിലേക്ക്​ എടുത്തു ചാടിയത്. ഞായറാഴ്​ച രാത്രി പത്തരക്ക്​ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അരുൺ പുഴയിലേക്ക്​ ചാടുകയായിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. അരുണിനായി തെരച്ചിൽ ആരംഭിച്ചു. 
 

Tags:    
News Summary - Youth Commit suicide - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.