കൃ​ഷ്ണ​പ്ര​ഭ​

യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ചെ​റു​തു​രു​ത്തി: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റു​തു​രു​ത്തി പു​തു​ശ്ശേ​രി കു​മ്പാ​ര​ത്തെ​രു​വി​ൽ കു​ട്ട​െൻറ മ​ക​ളും ദേ​ശ​മം​ഗ​ലം വ​റ​വ​ട്ടൂ​രി​ലെ മ​ണ്ണേ​ങ്കോ​ട്ട് വ​ള​പ്പി​ൽ ശി​വ​രാ​ജ​െൻറ ഭാ​ര്യ​യു​മാ​യ കൃ​ഷ്ണ​പ്ര​ഭ​യാ​ണ്​ (23) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൃ​ഷ്ണ​പ്ര​ഭ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മു​റി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

വാ​തി​ൽ പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​ട​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. പ​ട്ടാ​മ്പി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​റും ചെ​റു​തു​രു​ത്തി പൊ​ലീ​സും ആ​ശു​പ​ത്രി​യി​ലെ​ത്തി. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം അ​ത്താ​ണി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കൃ​ഷ്ണ​പ്ര​ഭ എ​റ​ണാ​കു​ള​ത്ത് സി.​എ വി​ദ്യാ​ർ​ഥി​യാ​ണ്.

Tags:    
News Summary - young woman hanged herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.