Posted On
date_range Updated On
date_range സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുമതി; ഒാർഡിനൻസ് ഇറക്കും
തിരുവനന്തപുരം: സ്ത്രീകൾക്ക് ഫാക്ടറികളിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുമതി. ഇതിനായി നിയമഭേദഗതി കൊണ്ടുവരും. ഒാർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയുള്ള രാത്രി ഷിഫ്റ്റുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കും. 1948ലെ ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 66 ആണ് ഭേദഗതി ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.