മി​നി ര​തീ​ഷ് (കി​ഴ​ക്ക​മ്പ​ലം), ബി​ന്‍സി അ​ജി (മ​ഴു​വ​ന്നൂ​ര്‍), നി​ത​മോ​ള്‍ (കു​ന്ന​ത്തു​നാ​ട്), ഡീ​ന ദീപ​ക് (ഐ​ക്ക​ര​നാ​ട്)

ട്വൻറി20 പഞ്ചായത്തുകളില്‍ വനിത പ്രസിഡൻറുമാർ

കി​ഴ​ക്ക​മ്പ​ലം: ട്വ​ൻ​റി20​ക്ക്​ ഭ​ര​ണ​മു​റ​പ്പാ​യ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ൻ​റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ന്ന​ത്തു​നാ​ട്ടി​ല്‍ ചെ​ങ്ങ​ര വാ​ര്‍ഡി​ല്‍നി​ന്ന്​ വി​ജ​യി​ച്ച നി​ത​മോ​ള്‍ പ്ര​സി​ഡ​ൻ​റാ​കും. വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​യ് ഔ​സേ​ഫ് ഓ​ള​ങ്ങാ​ട​നാ​ണ്. കി​ഴ​ക്ക​മ്പ​ല​ത്ത് മി​നി ര​തീ​ഷ് പ്ര​സി​ഡ​ൻ​റാ​കും. മു​ന്‍ പ്ര​സി​ഡ​ൻ​റ് ജി​ന്‍സി അ​ജി​യാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റ്.

ഐ​ക്ക​ര​നാ​ട്ടി​ല്‍ എ​ഴി​പ്രം വാ​ര്‍ഡി​ല്‍നി​ന്ന്​ ജ​യി​ച്ച ഡീ​ന ദീ​പ​ക് പ്ര​സി​ഡ​ൻ​റാ​കും. വൈ​സ് പ്ര​സി​ഡ​ൻ​റ് ലൗ​ലി ലൂ​യി​സാ​ണ്. മ​ഴു​വ​ന്നൂ​രി​ല്‍ മം​ഗ​ല​ത്തു​ന​ട വാ​ര്‍ഡി​ല്‍നി​ന്ന്​ ജ​യി​ച്ച ബി​ന്‍സി ബൈ​ജു പ്ര​സി​ഡ​ൻ​റാ​കും. മേ​ഘ മ​രി​യ ബേ​ബി വൈ​സ് പ്ര​സി​ഡ​ൻ​റാ​കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​വി​ധ വാ​ര്‍ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Women presidents in Twenty20 panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.