കൊല്ലം: യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രേരണകുറ്റം ചാർത്തപ്പെട്ട ഭർത്താവ് കുറ്റക്കാരനല്ലെന്ന് കോടതി വിധി.ചിറക്കര താഴംതെക്ക് മംഗലത്ത് തെക്കതിൽ വീട്ടിൽ സന്തോഷിനെയാണ് ഭാര്യ സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്.
2018 ജൂണിലാണ് ഭാര്യ സിന്ധു ആത്മഹത്യ ചെയ്തത്. പ്രതിക്കുവേണ്ടി അഡ്വ. കണ്ണനല്ലൂർ എസ്. അബ്ദുൽ ഖരിം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.