Posted On
date_range Updated On
date_range എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതിയോടൊപ്പം പോയ യുവതി റിമാൻഡിൽ
തിരൂർ: എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് നിരവധി കേസുകളിൽ പ്രതിയായ യുവാവിെൻറ കൂടെ പോയ തിരൂർ സ്വദേശിനിയെ കോടതി റിമാൻഡ് ചെയ്തു.
തൃശൂർ വാടാനപ്പള്ളി സ്വദേശിയായ അമ്പലത്ത് വീട്ടിൽ ഹാരിസിെൻറ കൂടെയാണ് യുവതി പോയത്. ഹാരിസും ജ്യേഷ്ഠൻ റിഫീഖും നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതിയാണ്.
സ്ത്രീകളെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.