Posted On
date_range Updated On
date_range ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലിൽ ചാടി
കൊച്ചി: കായലില്‍ ചാടിയ യുവതിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെടുത്തി. എറണാകുളം ചാത്യാത്ത് റോഡില്‍ നിന്ന് കായലിലേക്ക് ചാടിയ പേരണ്ടൂര്‍ സ്വദേശിനിയെയാണ് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഇതു കണ്ട ഓട്ടോ ഡ്രൈവര്‍ എളമക്കര കാരപറമ്പില്‍ വീട്ടില്‍ ജെയിംസ് രക്ഷപ്പെടുത്താൻ സ്വന്തം ജീവന് പണയം വെച്ച് കായലിലേക്ക് ചാടി. ഭര്‍ത്താവുമായി വഴക്കിട്ടാണ് യുവതി കായലില്‍ ചാടിയതെന്ന് എറണാകുളം ക്ലബ് റോഡ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.