ര​വി​

വാൽപ്പാറയിൽ കാട്ടാന ആക്രമണം: ആദിവാസി മരിച്ചു

അ​തി​ര​പ്പി​ള്ളി: വാ​ൽ​പ്പാ​റ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​യ ആ​ദി​വാ​സി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. വാ​ൽ​പ്പാ​റ​യി​ലെ അ​യ്യ​ർ​പാ​ടി കോ​ള​നി​യി​ലെ ര​വി​യാ​ണ് (52) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. ശേ​ഖ​രി​ച്ച തേ​ൻ വാ​ൽ​പ്പാ​റ​യി​ൽ വി​റ്റ ശേ​ഷം തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ര​വി​യും സു​ഹൃ​ത്തു​ക്ക​ളും.

അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ബൈ​ക്കു​ക​ൾ നി​ല​ത്തി​ട്ട് ഓ​ടി. ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ര​വി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ര​വി​യെ വാ​ൽ​പ്പാ​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വാ​ൽ​പ്പാ​റ വി​ല്ലോ​നി സെ​റ്റി​ൽ​മെ​ന്‍റി​ലെ ആ​ദി​വാ​സി സം​ഘം നേ​താ​വാ​ണ് ഇ​ദ്ദേ​ഹം.

Tags:    
News Summary - Wild elephant attack in Valpara- tribal dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.