Posted On
date_range Updated On
date_range കണ്ണൂരിൽ കാട്ടുപോത്തുകളുടെ പരാക്രമം; നാട്ടുകാർ ഭീതിയിൽ
കണ്ണൂർ: കണ്ണൂർ ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടുപോത്തുകളുടെ പരാക്രമം. കോളയാട് മേഖലയിലാണ് കാട്ടുപോത്തുകൾ ആക്രമണം നടത്തുന്നത്. കണ്ണവം വന മേഖലയോട് ചേർന്ന പെരുവയിലാണ് കാട്ടുപോത്തുകളിറങ്ങിയത്.
ഇതോടെ നെടുംപോയിൽ, കുറ്റ്യാട് കോളയാട്, പെരുവ മേഖലകളിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കഴിഞ്ഞവർഷം ഒരാൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.