Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി
കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വയനാട് വാളാട് കുന്നോത്ത് വീട്ടിൽ അബ്ദുല്ല ഹാജിയാണ് മരിച്ചത്. 70 വയസായിരുന്നു.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നുമാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.