Posted On
date_range Updated On
date_range വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ
കൽപറ്റ: കൊലയാളി ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ.
രാവിലെ 6 മണി മുതൽ 4 മണി വരെയാണ് ഹർത്താൽ.
കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് 11 വയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ശല്യക്കാരനായ കൊമ്പനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ സുൽത്താൽ ബത്തേരി-പുൽപ്പള്ളി റോഡും സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഡി. എഫ്.ഒയെയും ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.