കുടകിൽ കോവിഡ്; അതിർത്തിയിൽ കർശന നിരീക്ഷണവുമായി വയനാട്

കൽപറ്റ: കുടകിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ അതിർത്തിയിൽ നിരീക്ഷണം കർശനമാക്കാൻ വയനാട് ജില്ലാ കലക്ടർ നിർദേശം നൽകി.

കുടകിലേക്ക് ആരും ജോലിക്ക് പോകരുത്. നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി പരിശോധനക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദേശിക്കും.

Tags:    
News Summary - Wayanad Collector on Covid-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.