Posted On
date_range Updated On
date_range ചുരത്തിൽ കനത്ത ഗതാഗത കുരുക്ക്
വൈത്തിരി; വയനാട് ചുരത്തിൽ മണിക്കൂറുകൾ നീണ്ട കുരുക്കിൽ പെട്ട് യാത്രക്കാർ ദുരിതത്തിൽ. ചുരത്തിലെ അറ്റകുറ്റ പണികൾ നടക്കുന്നത് മൂലമുണ്ടായ കുരുക്കിെൻറ തുടർച്ചയായാണ് ബ്ലോക്ക് രാത്രിയിലും അനുഭവപ്പെടുന്നത് . ചുരത്തിൽ വാഹന നിയന്ത്രണത്തിന് ആരുമില്ലാതായതും കുരുക്ക് രൂക്ഷമാക്കി. നിരവധി ആംബുലൻസുകളും സ്‌കൂൾ ടൂർ ബസ്സുകളും ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. നൂറു കണക്കിന് ടിപ്പറുകളും ടോറസുകളും ചുരത്തിൽ കയറിയത് മൂലമാണ് കുരുക്ക് രൂക്ഷമായതെന്നു യാത്രക്കാരിൽ ചിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.