ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി യോടനുബന്ധിച്ചു ചാക്കയിൽ വാട്ടർ അതോറിറ്റിയുടെ 400 എം.എം പ്രിമോ പൈപ്പിൽ ഉണ്ടായ തകരാർ പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 24ന് ഉച്ചക്ക് 12 മുതൽ 25ന് രാവിലെ എട്ട് വരെ ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാറ്റൂർ, പേട്ട, ചാക്ക, കരിക്കകം, ശംഖുമുഖം എന്നീ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഭാഗികമായി തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Tags:    
News Summary - Water supply will be interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.