Posted On
date_range Updated On
date_range ‘വിഴിഞ്ഞം: സ്വപ്നപദ്ധതി യാഥാർഥ്യമായെന്ന് അഭിമാനിക്കാം’
തിരുവനന്തപുരം: ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്ത് നൂറടി ഉയരമുള്ള ഹെവി ലോഡ് കാരിയര് കപ്പലിനെ സ്വീകരിക്കുമ്പോള് നാടിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമായെന്ന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ ഭൂപടത്തില് കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കാൻ പ്രവര്ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.