പാലക്കാട്: വിഷുത്തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മൂർ റൂട്ടിൽ റെയിൽവേ പ്രത്യേക ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മൂർ സ്പെഷൽ ട്രെയിൻ ആറ്, 13 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിൽ എത്തും. ചെന്നൈ എഗ്മൂർ- മംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിൻ ഏഴ്, 14 തീയതികളിൽ ചെന്നൈ എഗ്മൂറിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു സെൻട്രലിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.