അന്‍സാര്‍
Posted On
date_range Updated On
date_range വെഞ്ഞാറമൂട് ഇരട്ടക്കൊലകേസ്: രണ്ടാം പ്രതി അൻസർ പിടിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അൻസർ പിടിയിൽ. ഒളിവിൽ കഴിഞ്ഞ ബന്ധുവീട്ടിൽനിന്നാണ് അൻസർ പിടിയിലായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയിരുന്നു. അഞ്ചാം ദിവസമാണ് ഇയാൾ പിടിയിലാകുന്നത്. ഇതോടെ കേസിൽ തിരിച്ചറിഞ്ഞ എല്ലാ പ്രതികളും പിടിയിലായി. ഒൻപത് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
വെഞ്ഞാറമൂട് തിരുവോണത്തലേന്ന് രണ്ട് സി.പി.എം പ്രവർത്തകരാണ് വെട്ടേറ്റ് മരിച്ചത്. രാഷ്ട്രീയ വൈരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.