Posted On
date_range Updated On
date_range വയനാട് ചുരത്തിൽ വാഹനാപകടം; 68കാരൻ മരിച്ചു
വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാംവളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു വയോധികൻ മരിച്ചു. താമരശ്ശേരി നെല്ലിപ്പൊയിൽ സ്വദേശിമണ്ണാട്ട് എം.എം. എബ്രഹാം (68) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ അഞ്ചര മണിക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.