കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയില്ലെന്ന് തെളിഞ്ഞു -കെ. സുധാകരൻ

കണ്ണൂർ: വി.ഡി. സതീശൻ കരുത്തനായ നേതാവെന്ന് കെ. സുധാകരൻ എം.പി. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയില്ലെന്നതിന് തെളിവാണ് നേതൃമാറ്റംകോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയില്ലെന്നതിന് തെളിവാണ് നേതൃമാറ്റം ജനാധിപത്യം നിലച്ചു പോയില്ലെന്നതിന് തെളിവാണ് നേതൃമാറ്റം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുവെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Vd Satheesan is a strong leader says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.