വാണിവിശ്വനാഥി​െൻറ പിതാവ് ടി.ഐ വിശ്വനാഥൻ നിര്യാതനായി

തൃശൂർ: നടി വാണി വിശ്വനാഥി​​െൻറ പിതാവ് തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍(86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ വിശ്വനാഥൻ പ്രമുഖ ജ്യോതിഷി കൂടിയായിരുന്നു.

ഭാര്യ: ഗിരിജ വിശ്വനാഥന്‍. മക്കൾ: ഓമന, ഗൗരി, ശ്രീകാന്ത്, വാണി,പ്രിയ. മരുമക്കൾ: രാജീവ് (ബഹറൈൻ), പരേതനായ സജി, സിന്ധു, ബാബുരാജ് (നടൻ), ചന്ദ്രൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പിൽ നടക്കും.


Tags:    
News Summary - Vani viswanath father death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.