Posted On
date_range Updated On
date_range തിരുവനന്തപുരം റെയിൽവെ ഓഫിസിൽ വാണക്രൈ ആക്രമണം
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാണക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലാണ് വാണക്രൈ ആക്രമണമുണ്ടായത്. അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകളാണ് തകരാറിലായത്. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചിരുന്നു.
കേരളത്തിൽ കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും റാന്‍സം വെയര്‍ ആക്രമണത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.