Posted On
date_range Updated On
date_range വളാഞ്ചേരി പീഡനം; പ്രതി ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ്
വളാഞ്ചേരി പീഡനക്കേസിലെ പ്രതി ഷംസുദ്ദീനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒ ളിവിലാണ് എല്‍.ഡി.എഫ് കൌണ്‍സിലറായ ഷംസുദ്ദീന്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.