Posted On
date_range Updated On
date_range സംസ്ഥാനത്ത് വാഹൻ സാരഥി ഇന്ന് മുതൽ
കുറ്റിപ്പുറം: രാജ്യത്തെ മോട്ടോർ വാഹന വകുപ്പ് ഏകീകൃത സംവിധാനം നടപ്പാക്കുന്നതിെൻറ ഭ ാഗമായി സംസ്ഥാനത്ത് വാഹൻ സാരഥി തിങ്കളാഴ്ച മുതൽ നടപ്പാകും. വാഹന രജിസ്ട്രേഷൻ പൂർണമായി അഴിമതിമുക്തമാക്കുന്ന വാഹൻ സോഫ്റ്റ്വെയർ തിങ്കളാഴ്ച എല്ലാ ആർ.ടി ഓഫിസുകളിലും നടപ്പാക്കും.
നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കിയിരുന്നു. അടുത്ത ദിവസം സബ് ആർ.ടി ഓഫിസുകളിൽ കൂടി നടപ്പാക്കുന്നതോടെ വാഹൻ സാരഥി കേരളത്തിൽ പൂർണമാകും. ക്ലർക്ക് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ലഭിച്ചിരുന്ന കൈമടക്ക് ഇതോടെ ഇല്ലാതാകും. ആർ.ടി ഓഫിസുകളിലെ ഏജൻറ് രാജിനും അറുതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.