ഉംറ കഴിഞ്ഞുള്ള മടക്കയാത്രയാണ് മാലികിന്റെ ജീവിതം തകിടം മറിച്ചത്. ആ യാത്രയിൽ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായപ്പോൾ ജീവിതത്തിലേക്ക് തിരിച്ച വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി .ചികിത്സയ്ക്കും പ്രാർത്ഥനകൾക്കും ഒടുവിൽ വീൽചെയർ വരെ എത്തി . പാലിയേറ്റിവ് കെയറിന്റെ സഹായത്തോടെ കുട നിർമാണം പഠിച്ചു. അത് ഉപജീവനമാക്കി. ഇന്ന് മാലിക്കും കുടുംബവും ഈ കുടക്കീഴിലാണ്. മഴയില്ലാ കാലം ഇപ്പോൾ മാലിക്കിന് വില്ലനാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.