കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്​ച രാവിലെ മമ്പറം ഒാടക്കാട്​ പുഴയിലാണ്​ സംഭവം. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. മൈലുള്ളിമൊട്ടയിലെ അജൽനാഥ്​ (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എനനിവരാണ്​ മരിച്ചത്​.  വിദ്യാർഥികളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.