ഒറ്റപ്പാലം: അനങ്ങനടിയിൽ രണ്ടു പൊലീസുകാർക്ക് കുത്തേറ്റു. ഒരു ആഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. എസ്.െഎ രാജശേഖരൻ, സി.പി.ഒ പ്രദീഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
News Summary - two police officers get hits by knife
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.