മലപ്പുറത്ത്​ ഒാ​േട്ടായിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു

എടപ്പാൾ:  എടപ്പാൾ തട്ടമ്പടിയിൽ ഒാ​േട്ടായിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു. തുയ്യം കുട്ടത്ത്​ കുട്ടികൃഷ്​ണൻ(60) സഹോദരൻ സുഭാഷ്​(45) എന്നിവരാണ്​ മരിച്ചത്​.

Tags:    
News Summary - two people died in malapuram edapal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.