കോട്ടയത്ത്​ ഒരു കുടുംബത്തിലെ രണ്ട്​ പേർ പൊള്ളലേറ്റ്​ മരിച്ചു

കോട്ടയം: വൈക്കം തലയാഴത്ത് ഒരു കുടുംബത്തിലെ രണ്ടു പേർ പൊള്ളലേറ്റ് മരിച്ചു.  ഗൃഹനാഥ സോജ, ഇളയ മകൻ സൂരജ് എന്നിവരാണ് മരിച്ചത്.  ഗൃഹനാഥൻ ഭാര്യയേയും മക്കളേയും തീ കൊളുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. ഭർത്താവ് സുരേഷി​​​െൻറയും മൂത്ത മക​​​െൻറയും നില ഗുരുതരമായി തുടരുന്നു.

Tags:    
News Summary - two died in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.