സംസ്ഥാനത്ത്​ ഒമ്പത്​ മുതൽ ട്രോളിങ്​​ നിരോധനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ഒ​മ്പ​തി​ന്​​ അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി വ​രെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി. കേ​ര​ള​ത്തി​​െൻറ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന 12 നോ​ട്ടി​ക്ക​ൽ മൈ​ൽ പ്ര​ദേ​ശ​ത്താ​ണ് 52 ദി​വ​സ​ത്തെ നി​രോ​ധ​നം.

ഇ​തി​​െൻറ ഭാ​ഗ​മാ​യി അ​യ​ല്‍ സം​സ്ഥാ​ന ബോ​ട്ടു​ക​ള്‍ നി​രോ​ധ​നം നി​ല​വി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ്​ കേ​ര​ള​തീ​രം വി​ട്ടു​പോ​കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി. സം​സ്ഥാ​ന​ത്തെ 4200ൽ ​അ​ധി​കം വ​രു​ന്ന ട്രോ​ളി​ങ്​ ബോ​ട്ടു​ക​ള്‍ക്ക് ട്രോ​ളി​ങ്​ നി​രോ​ധ​നം ബാ​ധ​ക​മാ​കും.

Tags:    
News Summary - Trolling ban - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.