തിരുവനന്തപുരത്ത്​ ടാങ്കർ ലോറിയിടിച്ച്​ ദമ്പതികൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുമരിചന്ത ജംഗ്ഷനിൽ ടാങ്കർ ലോറി ഇടിച്ച് ഭാര്യയും ഭർത്താവും മരിച്ചു.  വാഴമുട്ടം സ്വദേശികളായ മധു, രജനി ദമ്പതികളാണ് മരിച്ചത്. അപകടങ്ങൾ പതിവെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
 

Tags:    
News Summary - Trivandram Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.