Posted On
date_range Updated On
date_range ട്രെയിനിെൻറ അടിയിൽ കാൽപാദം കണ്ടെത്തി
ഷൊർണൂർ: ട്രെയിൻ കംപാർട്ട്മെൻറിെൻറ അടിഭാഗത്ത് കാൽപ്പാദം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിെല എസ് വൺ കോച്ചിെൻറ ശുചിമുറിയുടെ അടിഭാഗെത്ത ടാങ്കിന് മുകളിലാണ് മനുഷ്യെൻറ ഇടത് കാൽപാദം കണ്ടെത്തിയത്.
ഷൊർണൂർ റെയിൽവേ പോലീസ് ഇത് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശദ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധർ വെള്ളിയാഴ്ച എത്തും. ഒരു ദിവസം പഴക്കമുള്ളതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.