Posted On
date_range Updated On
date_range ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ അഞ്ച് ട്രെയിനുകൾ പുർണമായും ഒരു ട്രെയിൽ ഭാഗികമായൃും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
- പാലക്കാട്- തിരുനൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791)
- മാംഗലൂർ ജങ്ഷൻ - യശ്വന്ത്പൂർ എക്സ്പ്രസ് (16576)
- കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ് (16308)
- കണ്ണൂർ - എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് (16306)
- ഷൊർനൂർ- എറണാകുളം പാസഞ്ചർ (56361)
ഭാഗികമായി റദ്ദാക്കിയ ട്രെയിൻ
- തിരുവന്തപുരം -ഗുരുവായൂർ എക്സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.