?????? ???????? ???????? ?????? ???????????? ???????????????

വയനാട് ചുരത്തിൽ ഗതാഗത കുരുക്ക്‌

വൈത്തിരി: വയനാട് ചുരത്തിൽ രണ്ടിടത്തായി ചരക്കു ലോറികൾ റോഡിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം. ശനിയാഴ്ച പുലർച ്ചെയാണ് എട്ടാം വളവിലും ഒൻപതാം വളവിനു താഴെയും ലോറികൾ കേടുവന്നത്.

വൺവേ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ഹൈവെ പട്രോൾ പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയാണ്.

Tags:    
News Summary - traffic block in wayanad ghat road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.