Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം
താമരശ്ശേരി: ചുരത്തില്‍ തകരപ്പാടിയില്‍ ചരക്കുലോറി കേടുവന്നതിനെ തുടര്‍ന്ന് ഗതാഗതകുരുക്ക്. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. യാത്രക്കാര്‍ സൂക്‌ഷ്മത പാലിച്ചു പോകണമെന്ന് അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.