Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം. ചുരത്തിൽ എട്ടാം വളവിൽ ചരക്കുലോറി കുടുങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.