ദേശസ്​നേഹത്തിനുള്ള ​െഎ.ഡി കാർഡ്​ എവിടെ ലഭിക്കും– ടി.പത്​മനാഭൻ

കോഴിക്കോട്​: ദേശസ്​നേഹത്തിനുള്ള ​െഎ.ഡി കാർഡ്​ എവിടെ ലഭിക്കുമെന്ന്​ ടി.പത്​മനാഭൻ​ . കോഴിക്കോട്​ പയ്യടിമേത്തൽ വായനശാലയിൽ ​െഎ.വി പുരസ്​കാരം ഏറ്റുവാങ്ങിക്കൊണ്ട്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എ​െൻറ കൈവശം രണ്ട്​ തിരിച്ചറിയൽ രേഖകളുണ്ട്​. ആധാർ കാർഡും, വോട്ടർ ​െഎ.ഡി കാർഡും. ഇപ്പോൾ പുതുതായി മറ്റൊരു കാർഡ്​ കൂടി വേണം. ദേശസ്​​േനഹം തെളിയിക്കുന്നതിനായിട്ടാണ്​ അത്​. അത്​ കൊടുക്കുന്നത്​ എത്​ സർക്കാർ ഉദ്യോഗസ്​ഥൻ അറിഞ്ഞാൽ സംഘടിപ്പാക്കമായിരുന്നവെന്നും പത്​മനാഭൻ പറഞ്ഞു.

Tags:    
News Summary - t.padmanabhan on national anthem issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.